Challenger App

No.1 PSC Learning App

1M+ Downloads
ദൃഢം വിപരീതപദം കണ്ടെത്തുക

Aശിഥിലം

Bമന്ദം

Cശാന്തം

Dകഠിനം

Answer:

A. ശിഥിലം

Read Explanation:

• ദൃഢം × ശിഥിലം • മന്ദം × ദ്രുതം • ശാന്തം × അശാന്തം • കഠിനം × മൃദുലം


Related Questions:

താഴെ പറയുന്ന പട്ടികയിൽ ശരിയായ വിപരീതപദങ്ങളുടെ ജോഡികൾ ഏതെല്ലാം ?

  1. ഋതം - ഭംഗുരം
  2. ത്യാജ്യം - ഗ്രാഹ്യം  
  3. താപം - തോഷം
  4. വിവൃതം -  സംവൃതം

 

വിപരീതപദം എഴുതുക - വിയോഗം :

അടിയിൽ വരച്ചിരിക്കുന്ന പദത്തിന്റെ വിപരീതപദം എഴുതുക:

അനശ്വരതയെ കുറിച്ചുള്ള ചിന്തകളാണ് മനുഷ്യനെ ആത്മീയതയിലേക്ക് നയിക്കുന്നത്

വിപരീതപദം കണ്ടെത്തുക: പശ്ചിമം
'ക്ഷണികം' എന്ന പദത്തിൻ്റെ വിപരീതപദം ഏതാണ് ?