Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പീനം എന്ന വാക്കിൻ്റെ വിപരീതപദം കണ്ടെത്തുക.

Aപുഷ്ടി

Bസ്ഥൗല്യം

Cസപീനം

Dശുഷ്കം

Answer:

D. ശുഷ്കം

Read Explanation:

പീനം: തടിച്ച, പുഷ്ടിയുള്ള. ശുഷ്കം: മെലിഞ്ഞ, ഉണങ്ങിയ, വറ്റിയ.


Related Questions:

'ഐഹികം' എന്ന പദത്തിൻ്റെ വിപരീത പദം ഏത് ?
തന്നിരിക്കുന്ന പദത്തിൻ്റെ വിപരീതമെഴുതുക : തിക്തം
വിപരീതപദം എഴുതുക : ഗൗരവം x ----------
തന്നിട്ടുള്ള പദത്തിന്റെ വിപരീതമെന്ത്?ബദ്ധൻ
ഉദാരൻ എന്ന പദത്തിൻ്റെ വിപരീതാർത്ഥമായി വരുന്ന പദം ഏത് ?