Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ തന്നിരിക്കുന്നതിൽ വിപരീത പദത്തിന്റെ ശരിയായ ജോഡി ഏതൊക്കെയാണ് ? 

  1. അണിമ  x  ഗരിമ 
  2. അചഞ്ചലം x ചഞ്ചലം 
  3. സഹജം x ആർജ്ജിതം 
  4. ഐഹികം x ലോകൈകം 

A1 , 2 , 3

B2 , 3 , 4

C1 , 3 , 4

Dഇവയെല്ലാം ശരി

Answer:

A. 1 , 2 , 3

Read Explanation:

  • ഐഹികം x പാരത്രികം
  • നവീനം *പുരാതനം 
  • ദുർഗമം *സുഗമം 
  • ശാന്തം *ഉഗ്രം 
  • വിരസം *സരസം 
  • വിവൃതം *സംവൃതം 

Related Questions:

വിപരീത പദം എഴുതുക : ധനം

താഴെ പറയുന്ന പട്ടികയിൽ ശരിയായ വിപരീതപദങ്ങളുടെ ജോഡികൾ ഏതെല്ലാം ?

  1. ഋതം - ഭംഗുരം
  2. ത്യാജ്യം - ഗ്രാഹ്യം  
  3. താപം - തോഷം
  4. വിവൃതം -  സംവൃതം

 

'ഋതം' എന്ന പദത്തിൻ്റെ വിപരിതപദം താഴെ കൊടുത്തവയിൽ ഏതാണ്?
താഴെ തന്നിരിക്കുന്ന വിപരീത പദങ്ങളിൽ തെറ്റായ ജോഡി ഏത് ?
വിപരീതപദം എഴുതുക-ശുദ്ധം