App Logo

No.1 PSC Learning App

1M+ Downloads

ഉൽഗതി എന്ന പദത്തിന്റെ വിപരീത പദം ഏത്?

  1. പുരോഗതി
  2. അധോഗതി
  3. സദ്ഗതി
  4. സദാഗതി

Aiii മാത്രം ശരി

Bii മാത്രം ശരി

Ci മാത്രം ശരി

Div മാത്രം ശരി

Answer:

B. ii മാത്രം ശരി

Read Explanation:

•    ദീർഘം x ഹ്രസ്വം 
•    ദുഷ്പേര x സത്പേര്
•    ദുഷ്കൃതം x സുകൃതം
•    ദുഷ്കർമം x സത്കർമം    
•    ദുഷ്കരം x  സുകരം
•    ദുഷ്ടൻ x ശിഷ്ടൻ
•    ദുർഗമം x സുഗമം 
•    ദുർഗ്രാഹ്യം x സുഗ്രാഹ്യം 
•    ദൃഢം x ശിഥിലം
•    ദൃഷ്ടാവ് x ശ്രോതാവ്
•    ധാരാളം x വിരളം
•    ധീരൻ x ഭീരു
•    നവീനം x പുരാതനം
•    നശ്വരം x അനശ്വരം
•    നവീനം x പ്രാചീനം
•    നിരക്ഷരത x സാക്ഷരത
•    നിർദ്ദയം x സമയം


Related Questions:

ശീഘ്രം വിപരീത പദം ഏത്
' സംഘടനം ' എന്ന പദത്തിന്റെ വിപരീതം ?
ഇഷ്ടം എന്ന വാക്കിന്റെ വിപരീതപദം ഏത് ?

ശരിയായ വിപരീത പദം ഏതാണ് ? 

  1. ദുർഗമം - സുഗമം

  2. ദുഷ്ടത - ശിഷ്ട്ത 

  3. നിന്ദ - ഉപമി 

  4. വാച്യം - ആംഗ്യം 

നിർദ്ദയം എന്ന പദത്തിന്റെ വിപരീതപദമെഴുതുക.