Challenger App

No.1 PSC Learning App

1M+ Downloads
ശൈത്യം വിപരീതപദം കണ്ടെത്തുക

Aകാറ്റ്

Bഉഷ്ണം

Cമഴക്കാലം

Dജലം

Answer:

B. ഉഷ്ണം

Read Explanation:

  • സത്യം - അസത്യം

    വിഫലം - സഫലം

    സംയോഗം-വിയോഗം

    വൃഷ്ടി - സമഷ്ടി


Related Questions:

പാശ്ചാത്യം വിപരീത പദം കണ്ടെത്തുക
വിയോഗം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?

താഴെ തന്നിരിക്കുന്നതിൽ വിപരീത പദത്തിന്റെ ശരിയായ ജോഡി ഏതൊക്കെയാണ് ? 

  1. അണിമ  x  ഗരിമ 
  2. അചഞ്ചലം x ചഞ്ചലം 
  3. സഹജം x ആർജ്ജിതം 
  4. ഐഹികം x ലോകൈകം 
'സത്യം' വിപരീതപദം കണ്ടെത്തുക?
ശരിയല്ലാത്ത വിപരീതപദ രൂപമേത് ?