Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന കമ്മീഷൻ ഏതെന്ന് കണ്ടെത്തുക?

Aമണ്ഡൽ കമ്മീഷൻ

Bഷാ കമ്മീഷൻ

Cസർക്കാരിയാ കമ്മിഷൻ

Dകോത്താരി കമ്മിഷൻ

Answer:

C. സർക്കാരിയാ കമ്മിഷൻ

Read Explanation:

  • കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിക്കാൻ കേന്ദ്ര ഗവൺമെന്റ് നിയോഗിച്ച കമ്മീഷൻ- സർക്കാരിയ കമ്മീഷൻ
  • സർക്കാരിയാ കമ്മീഷനെ നിയോഗിച്ച വർഷം- 1983
  • സർക്കാരിയാ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത് -1988
  • സർക്കാരിയ കമ്മീഷൻ ഒരു മൂന്നംഗ കമ്മീഷൻ ആയിരുന്നു
  • കമ്മീഷൻ ചെയർമാൻ - ആർ എസ് സർക്കാരിയ 

Related Questions:

ദേശീയ വനിതാകമ്മീഷൻ നിലവിൽ വന്ന വർഷം ?
താഴെ പറയുന്നതിൽ പഞ്ചായത്തിരാജ് നിയമവുമായി ബന്ധമില്ലാത്തത് ഏത്?
Who was the first chairperson of the National Commission for Women ?
ദേശീയ ബാലാവകാശ നിയമം നിലവിൽ വന്നത് എന്നാണ് ?

താഴെ തന്നിട്ടുള്ളവയിൽ ശരിയായ ജോഡി ഏതാണ്?

  1. ബൽവന്ത്റായ് മേത്ത കമ്മിറ്റി - കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ
  2. സ്വരൺ സിംഗ് കമ്മിറ്റി - മൗലിക കടമകൾ
  3. സർക്കാർിയ കമ്മീഷൻ - പഞ്ചായത്തീരാജ്
  4. മോത്തിലാൽ നെഹ്റു കമ്മിറ്റി - മൗലിക അവകാശങ്ങൾ