Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പ്രതിവർഷം 10% എന്ന നിരക്കിൽ 2 വർഷത്തേക്ക് 12,600 രൂപയുടെ സംയുക്ത പലിശ കണ്ടെത്തുക.

A2,500

B2,600

C2,400

D2,646

Answer:

D. 2,646

Read Explanation:

            12,600 രൂപയുടെ, ആദ്യ വർഷത്തെ സംയുക്ത പലിശ എന്നത്; 12600 രൂപയുടെ 10% കൂടെ കൂട്ടിയാണ്, രണ്ടാമത്തെ വർഷത്തെ സംയുക്ത പലിശ കാണുന്നത്.

 

1st year,

= 12600 x 10 %

= (12600 x 10) / 100

= 1260

         അതായത്, ആദ്യത്തെ വർഷത്തെ കൂട്ട് പലിശ എന്നത് 1260 ആണ്.

 

2nd year,

           12600 രൂപയുടെ കൂടെ ഈ പലിശ കൂടി ചേർത്തിട്ട്, അതിന്റെ പലിശ ആണ് കണക്ക് കൂട്ടേണ്ടത്. അതായത്,

12600 + 1260 = 13860

= 13860 x 10 %

= (13860 x 10) / 100

= 1386    

 

2 വർഷത്തേക്കുള്ള, 12,600 രൂപയുടെ സംയുക്ത പലിശ എന്നത്;

= 1260 + 1386   

= 2646/-


Related Questions:

12000 രൂപ 10 ശതമാനം പലിശയ്ക്ക് കടം എടുത്തു. ഒരു വർഷം കഴിയുമ്പോൾ തിരിച്ചടയ്ക്കണ്ട തുക എത്ര?
Find the compound interest on an amount of ₹24,000 after three years, when compounded annually at the rate of 15% per annum.
5% വാർഷിക നിരക്കിൽ ഒരു തുകക്ക് 2 വർഷത്തേക്ക് സാധാരണ പലിശയായി 200 രൂപ ലഭിച്ചു. അതെ തുകയ്ക്ക് അതെ നിരക്കിൽ രണ്ടു വർഷത്തേക്ക് ലഭിക്കുന്ന കൂട്ടുപലിശ എത്ര ?
Vipul invests a sum of INR 5400 and Vijay invests a sum of INR 9400 at the same rate of simple interest per annum.If, at the end of 5 years , Vijay gets INR 840 more interest than Vipul, then find the rate of interest per annum. (in percentage).
If the compound interest on a certain sum at 16⅔% per annum for 3 years is ₹1270, find the simple interest on the same sum at the same rate and for the same period.