Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ശുദ്ധരൂപം കണ്ടെത്തുക :

Aഅധഃകൃതൻ

Bഅഥിതി

Cഗ്രഹസ്ഥൻ

Dദുഗ്ദം

Answer:

A. അധഃകൃതൻ

Read Explanation:

പദശുദ്ധി

  • അധഃകൃതൻ

  • അതിഥി

  • ഗൃഹസ്ഥൻ

  • ദുഗ്ധം


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ?
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പദം ഏത് ?
ശരിയായ പദം കണ്ടുപിടിക്കുക
ശരിയായ പദമേത് ?
ശരിയായ പദമേത് ?