Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായ പദം എഴുതുക ?

Aപാദസരം

Bപാദസാരം

Cപാദാസരം

Dപാദസ്വരം

Answer:

A. പാദസരം

Read Explanation:

പദശുദ്ധി 

  • കവയിത്രി.
  • കവിത്രയം.
  • കണ്ടുപിടിത്തം.
  • കാലക്ഷയം .
  • ക്രോധം .
  • കൂജനം.
  • കാണ്ഡം .
  • കാട്ടാളത്തം.
  • കാരാഗൃഹം .

Related Questions:

താഴെ തന്നിരിക്കുന്നതിൽ ശരിയായ പദം തിരഞ്ഞെടുത്ത് എഴുതുക.

താഴെക്കൊടുത്തിരിക്കുന്ന വാക്കുകളിൽ ശരിയായവ ഏതെല്ലാം ?

  1. അടിമത്വം
  2. യാദൃച്ഛികം
  3. വിമ്മിട്ടം
  4. പ്രവർത്തി

    വിവാഹം ചെയ്ത് ഭാര്യയോടുകൂടെ പാർക്കുന്നവൻ എന്നർത്ഥം വരുന്ന ഒറ്റപ്പദം ഏത്?

    1. ഗ്രഹസ്ഥൻ
    2. ഗൃഹസ്ഥൻ
    3. ഗ്രഹനായകൻ
    4. ഗ്രഹണി
    പ്രതാധിപർ എന്ന പദം താഴെക്കൊടുത്തിരിക്കുന്നതിൽ ഏത് വിഭാഗത്തിന് പ്പെടുന്നു ?
    ശരിയായ പദം എടുത്തെഴുതുക: