Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പദങ്ങളുടെ ശരിയായ അർത്ഥം കണ്ടെത്തുക :

കന്ദരം , കന്ദാരം

Aകിഴങ്ങ് ,ആദികന്ദം

Bഗുഹ, പേരാൽ

Cഹൃദയം, ഉപകരണം

Dഉടമ്പടി ,വരൾച്ച

Answer:

B. ഗുഹ, പേരാൽ

Read Explanation:

  • കന്ദരം -ഗുഹ

  • കന്ദാരം - പേരാൽ


Related Questions:

'നേരേ വാ നേരേ പോ' എന്നതർത്ഥമാക്കുന്നത്
“അഗ്നി, കരിക്കട്ട” തുടങ്ങിയ നാനാര്‍ഥങ്ങള്‍ വരുന്ന പദം ഏത്?
'അനപത്യൻ' എന്ന പദത്തിൻ്റെ അർത്ഥം.
അർത്ഥം എഴുതുക : "ഉടജം' എന്ന പദത്തിന് അർത്ഥം ഏത് ?
താഴെക്കൊടുത്തിരിക്കുന്നവയിൽ 'മീൻ' എന്നർത്ഥം വരുന്ന പദം ഏത് ?