Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായത് കണ്ടെത്തുക:

(1) 2023 ലെ സരസ്വതി സമ്മാൻ പുരസ്‌കാരം ലഭിച്ചത്. പ്രഭാവർമ്മയ്ക്കാണ്.

(2) കൽപ്പറ്റ നാരായണനാണ് മികച്ച കവിതയ്ക്കുള്ള 2023 ലെ 'കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്

(3) എസ്. സോമനാഥ് ഭൂവനേശ്വരി എന്നിവർക്കാണ് 2024 ലെ "കേരള പ്രത പുരസ്ക‌ാരം ലഭിച്ചത്

(4) 2024 ലെ 'എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് എസ്.കെ. വസന്തനാണ്

Aഒന്ന്, രണ്ട് എന്നിവ ശരിയാണ്

Bമൂന്ന്, നാല് എന്നിവ ശരിയാണ്

Cഒന്ന്, രണ്ട്, മൂന്ന് എന്നിവ ശരിയാണ്

Dഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിവ ശരിയാണ്

Answer:

C. ഒന്ന്, രണ്ട്, മൂന്ന് എന്നിവ ശരിയാണ്

Read Explanation:

  • 2024 ലെ 'എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് എൻ എസ് മാധവനാണ്


Related Questions:

കേരളത്തിലെ നിലവിലെ മന്ത്രിമാരും അവരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രസ്‌താവനകളിൽ യോജിക്കാത്തത് കണ്ടെത്തുക.

  1. പട്ടികജാതി-പട്ടിക വർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ.ആർ. കേളുവാണ്
  2. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി.ശിവൻകുട്ടിയാണ്
  3. സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാനാണ്
  4. ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി.എൻ വാസവനാണ്-
    അടിസ്ഥാന സൗകര്യ വികസനത്തിനായി കേരള സർക്കാർ രൂപീകരിച്ച ‘കിഫ്ബി’ ബോർഡിൻ്റെ ചെയർപേഴ്സൺ ?
    കേരളത്തിൽ തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരി ഹാരം നൽകാൻ സുപ്രീംകോടതിയുത്തരവിൻ്റെ അടിസ്ഥാനത്തിൽ രൂപം നൽകിയ കമ്മറ്റിയുടെ അദ്ധ്യക്ഷൻ
    കേരളത്തിലെ ഇപ്പോഴത്തെ കൃഷി മന്ത്രി ?

    താഴെ പറയുന്ന പ്രസ്താവനകളിൽ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക.

    (i) വിഴിഞ്ഞം തുറമുഖം 2025 മേയ് 3-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചത്

    (ii) വിഴിഞ്ഞം ഇന്ത്യയുടെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമാണ്

    (iii) വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യത്തെ മദർഷിപ്പ് ഷെൻഹുവ 15 ആണ്

    (iv) വിഴിഞ്ഞം തുറമുഖം നെയ്യാറ്റിൻകര താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്.