Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.

  1. എലിപ്പനി -ഫംഗസ്
  2. വട്ടച്ചൊറി -പ്രോട്ടോസോവ
  3. ക്ഷയം -ബാക്ടീരിയ
  4. നിപ -വൈറസ്

    Aനാല് മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Dമൂന്നും നാലും ശരി

    Answer:

    D. മൂന്നും നാലും ശരി

    Read Explanation:

    • രോഗങ്ങളെ കുറിച്ചുള്ള പഠനം പാത്തോളജി 
    • ബാക്ടീരിയ രോഗങ്ങൾ -വില്ലൻചുമ ,പ്ലേഗ് ,ന്യൂമോണിയ ,കുഷ്ട്ടം ,ക്ഷയം 
    • ലോകത്തു ഏറ്റവും കൂടുതൽ കൂടുതൽ ആളുകൾ മരിക്കുന്നത് ക്ഷയം മൂലമാണ് 
    • വൈറസ് രോഗങ്ങൾ-ഡെങ്കിപ്പനി,മഞ്ഞപ്പനി ,സാർസ്,പോളിയോ 

    Related Questions:

    വായുവിൽ കൂടി പകരാത്ത രോഗം ഏത്?
    താഴെ പറയുന്നവയിൽ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ഏതാണ് ?
    ഇവയിൽ ഏതാണ് റിട്രോ വൈറസ് മൂലമുണ്ടാകുന്നത് ?
    താഴെപ്പറയുന്നവയിൽ ഏത് മാർഗ്ഗേണയാണ് ഹെപ്പറ്റൈറ്റിസ്-എ (Hepatitis A) പകരുന്നത്?
    കോളറ പരത്തുന്ന ജീവികളാണ് .......... ?