Challenger App

No.1 PSC Learning App

1M+ Downloads
ഡിഫ്ത്തീരിയ എന്ന രോഗം ബാധിക്കുന്നത് :

Aതൊണ്ട

Bകുടൽ

Cശ്വാസകോശം

Dസന്ധികൾ

Answer:

A. തൊണ്ട

Read Explanation:

  • ഡിഫ്ത്തീരിയ ഒരു ബാക്ടീരിയ രോഗമാണ് 
  • ഇത് ബാധിക്കുന്നത് തൊണ്ടയെയാണ് 
  • ഇത് തടയാനുള്ള വാക്സിൻ - ഡി. പി. റ്റി 
  • തൊണ്ടമുള്ള് എന്നറിയപ്പെടുന്ന രോഗം - ഡിഫ്ത്തീരിയ 

മറ്റ് പ്രധാന ബാക്ടീരിയ രോഗങ്ങൾ 

  • കോളറ 
  • ന്യൂമോണിയ 
  • ടൈഫോയിഡ് 
  • എലിപ്പനി 
  • ക്ഷയം 
  • പ്ലേഗ് 
  • വില്ലൻചുമ 
  • കുഷ്ഠം 
  • ടെറ്റനസ് 

Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈറസ് രോഗം അല്ലാത്തത് ഏത്?
എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ് എന്ന രോഗം എന്ത് തരം രോഗാണു ആണ് ഉണ്ടാക്കുന്നത് ?
Which is the "black death" disease?
താഴെ തന്നിരിക്കുന്നവയിൽ വായുവിൽ കൂടി പകരുന്ന രോഗം ഏത് ?
മന്ത് രോഗം പരത്തുന്ന കൊതുക് ഏത് ?