App Logo

No.1 PSC Learning App

1M+ Downloads
തെറ്റായ പ്രയോഗമേത് ?

Aഭയങ്കര ഫലപ്രദമായ മരുന്ന്

Bഅതിഫലപ്രദമായ മരുന്ന്

Cഅതീവ ഫലപ്രദമായ മരുന്ന്

Dഅത്യന്തം ഫലപ്രദമായ മരുന്ന്

Answer:

A. ഭയങ്കര ഫലപ്രദമായ മരുന്ന്

Read Explanation:

തെറ്റായ പ്രയോഗങ്ങള് ശരിയായ പ്രയോഗങ്ങളും

  • അവൾക്ക് അനുയോജ്യനായ വരനെ തന്നെ ലഭിച്ചു .

    അനുയോജ്യം തെറ്റായ പ്രയോഗം ആണ്

    അവൾക്ക് യോജിച്ച വരനെ ലഭിച്ചു എന്നതാണ് ശരിയായ

    പ്രയോഗം .

  • ബഹുമാന്യരെ പ്രസ്തുത ചടങ്ങിൽ ഏവർക്കും സ്വാഗതം

    ബഹുമാന്യരെ തെറ്റായ പ്രയോഗം ആണ്

    ബഹുമാന്യരേ പ്രസ്തുത ചടങ്ങിൽ പങ്കെടുത്താലും

    എന്നതാണ് ശരിയായ പ്രയോഗം

  • ഓരോ മനുഷ്യരും എന്റെ വാക്ക് ശ്രദ്ധിക്കുക

    ഓരോ മനുഷ്യരും എന്നത് തെറ്റായ പ്രയോഗം ആണ്

    ഓരോ മനുഷ്യനും എന്റെ വാക്ക് ശ്രദ്ധിക്കുക

    എന്നതാണ് ശരിയായ പ്രയോഗം


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?
തെറ്റില്ലാത്ത വാക്യമേത് ?
തന്നിരിക്കുന്ന വാക്യത്തിൽ തെറ്റായ ഭാഗം ഏത്?
ഉത്സവം തുടങ്ങി; ഇനി ബഹളത്തിൻ്റെ പൊടി പൂരം ആയിരിക്കും. ഇത് ഏത് വാക്യവിഭാഗത്തിൽ ഉൾപ്പെടുന്നു ?
ശരിയായ ഭാഷാ പ്രയോഗം തെരഞ്ഞെടുക്കുക.