Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യം കണ്ടെത്തുക.

Aവരനും വധുവും തമ്മിൽ മാലയിട്ടു.

Bവരനും വധുവും അന്യോന്യം വിവാഹിതരായി.

Cവരനും വധുവും തമ്മിൽ വിവാഹിതരായി.

Dവരനും വധുവും അന്യോന്യം തമ്മിൽ വിവാഹിതരായി.

Answer:

A. വരനും വധുവും തമ്മിൽ മാലയിട്ടു.

Read Explanation:

വാക്യശുദ്ധി

  • വരനും വധുവും തമ്മിൽ മാലയിട്ടു.

  • മുന്നൂറു പേരെങ്കിലും ആ സദ്യയിൽ പങ്കെടുത്തിട്ടുണ്ട്.

  • ആശാന്റെ കവിത ഗഹനമായ ആശയങ്ങളാൽ സമ്പുഷ്ടമാണ്.

  • ഇന്നലെ തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല


Related Questions:

തെറ്റായ വാക്യം ഏത് ?
താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായ വാക്യം ഏത് ?
ശരിയായ വാക്യം എടുത്തെഴുതുക.

“സാധാരണയായി എന്റെ സ്നേഹിതൻ ധരിക്കുന്നത് വെള്ള വസ്ത്രമാണ് ; പക്ഷേ ഇടയ്ക്ക് മറ്റുള്ളവയും ധരിക്കും”

മുകളിൽ തന്നിരിക്കുന്ന വാക്യത്തിലെ ഘടകപദം ഏത് ?

ചുവടെ കൊടുത്തവയിൽ ശരിയായ വാക്യം ഏത് ?