Challenger App

No.1 PSC Learning App

1M+ Downloads
തെറ്റായ വാക്യം തെരഞ്ഞെടുക്കുക.

Aഏകദേശം മുന്നൂറുപേർ ആ സദ്യയിൽ പങ്കെടുത്തിട്ടുണ്ട്.

Bഏകദേശം മുന്നൂറോളം പേരെങ്കിലും ആ സദ്യയിൽ പങ്കെടുത്തിട്ടുണ്ട്.

Cമുന്നൂറോളം പേർ ആ സദ്യയിൽ പങ്കെടുത്തിട്ടുണ്ട്.

Dമുന്നൂറു പേരെങ്കിലും ആ സദ്യയിൽ പങ്കെടുത്തിട്ടുണ്ട്.

Answer:

B. ഏകദേശം മുന്നൂറോളം പേരെങ്കിലും ആ സദ്യയിൽ പങ്കെടുത്തിട്ടുണ്ട്.

Read Explanation:

വാക്യശുദ്ധി

  • ഏകദേശം മുന്നൂറുപേർ ആ സദ്യയിൽ പങ്കെടുത്തിട്ടുണ്ട്.

  • മുന്നൂറോളം പേർ ആ സദ്യയിൽ പങ്കെടുത്തിട്ടുണ്ട്.

  • മുന്നൂറു പേരെങ്കിലും ആ സദ്യയിൽ പങ്കെടുത്തിട്ടുണ്ട്.


Related Questions:

താഴെക്കൊടുത്തവയിൽ ശരിയായ പ്രയോഗം ഏത്?
ശരിയായ വാക്യം കണ്ടെത്തിയെഴുതുക :
ശരിയായ വാക്യം തിരഞ്ഞെടുക്കുക
ശരിയായ വാക്യം ഏത് ?
ശരിയായ വാക്യമേത് ?