Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ വാക്യം കണ്ടെത്തുക.

  1. ഇംഗ്ലീഷിലെപ്പോലെ മലയാളത്തിനും തെറ്റുകൾ വരാം.
  2. ഇംഗ്ലീഷിലെപ്പോലെ മലയാളത്തിലും തെറ്റുകൾ വരാം.
  3. ഇംഗ്ലീഷിനെന്നപോലെ മലയാളത്തിലും തെറ്റുകൾ വരം.
  4. ഇംഗ്ലീഷിലും മലയാളത്തിലെ തെറ്റുകൾ പോലെ വരാം.

    Aii മാത്രം ശരി

    Bi, iv ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. ii മാത്രം ശരി

    Read Explanation:

    വാക്യശുദ്ധി

    • ഇംഗ്ലീഷിലെപ്പോലെ മലയാളത്തിലും തെറ്റുകൾ വരാം.
    • അദ്ധ്യാപകന്റെ പ്രസംഗം പ്രചോദനം നൽകുന്നതായിരുന്നു.
    • ചിരിയേക്കാൾ കരച്ചിൽ ഇഷ്ടപ്പെടുന്നവർ ആരും തന്നെ ഇല്ല
    • അദ്ദേഹത്തിന് ഈ ജോലി നിഷ്പ്രയാസം ചെയ്യാൻ കഴിയും
    • അദ്ദേഹം പിരിവുകാർക്ക് പത്ത് രൂപ കൊടുത്തു  

    Related Questions:

    ശരിയായ വാക്യം എഴുതുക.
    ശരിയായത് തെരഞ്ഞെടുക്കുക.
    ഘടകപദം (വാക്യം ചേർത്തെഴുതുക) : മൂന്നാർ ടൂറിസ്റ്റുകളെ ആകർഷിക്കുന്നു; കോവളം ടൂറിസ്റ്റുകളെ ആകർഷിക്കുന്നു.
    രണ്ട് കർമം ഉള്ള വാക്യമേത് ?
    തന്നിരിക്കുന്ന വാക്യത്തിൽ തെറ്റായ ഭാഗം ഏത്?