താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക .
- ഓരോ ലോഹത്തിനും, സവിശേഷമായ കുറഞ്ഞ ഒരു ആവൃത്തി, ഉണ്ട് (ത്രെഷോൾഡ് ആവൃത്തി എന്നും അറിയപ്പെടുന്നു)
- ത്രെഷോൾഡ് ആവൃത്തിയിൽ കുറയുമ്പോൾ പ്രകാശവൈദ്യുതപ്രഭാവം ഉണ്ടാകുന്നില്ല.
- പതിക്കുന്ന പ്രകാശത്തിൻ്റെ ആവൃത്തി വർധിക്കുന്നതിനനുസരിച്ച് ഈ ഇലക്ട്രോണുകളുടെ ഗതികോർജവും കൂടുന്നു.
- ഉത്സർജിക്കപ്പെടുന്ന ഇലക്ട്രോണുകളുടെ എണ്ണം പ്രകാശത്തിന്റെ്റെ തീവ്രതയ്ക്ക് അല്ലെങ്കിൽ തിളക്ക ത്തിനു നേർ അനുപാതത്തിലാണ.
Aii മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Di മാത്രം ശരി