App Logo

No.1 PSC Learning App

1M+ Downloads

ഒരു ആറ്റത്തിൽ ഇലക്ട്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത് ആരാണ്?

Aചാഡ്വിക്ക്

Bനീൽസ് ബോർ

Cറുഥർഫോർഡ്

Dജെ.ജെ. തോംസൺ

Answer:

D. ജെ.ജെ. തോംസൺ

Read Explanation:

1897-ൽ J. J. തോംസൺ ആണ് ഇലക്ട്രോൺ കണ്ടെത്തിയത് ഇലക്ട്രോൺ ഒരു കുറഞ്ഞ പിണ്ഡവും നെഗറ്റീവ് ചാർജുള്ളതുമായ കണമാണ്.


Related Questions:

Quantum Theory initiated by?

ആറ്റത്തിലെ ന്യൂക്ലിയസിൽ ചാർജില്ലാത്ത കണം ഏത് ?

ആറ്റത്തിന്റെ സൗരയൂഥ മാതൃക ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ?

ഇലക്ട്രോൺ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്:

P സബ് ഷെല്ലിൽ ഉൾക്കൊള്ളുന്ന ഇലക്ട്രോണുകളുടെ ഏറ്റവും കൂടിയ എണ്ണം എത്ര?