Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്‌താവന കണ്ടെത്തുക

  1. പുതിയ പാമ്പൻ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത് 2025 ഏപ്രിൽ 6നാണ്.
  2. ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമാണ് പുതിയ പാമ്പൻ പാലം.
  3. നീളം 2.07 കിലോമീറ്ററാണ്.

    Aഎല്ലാം ശരി

    B2 മാത്രം ശരി

    C1 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    • തമിഴ്‌നാട്ടിലെ രാമേശ്വരത്തെയും ഇന്ത്യൻ പ്രധാനഭൂമിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാമ്പൻ റെയിൽപ്പാലം 2025 ഏപ്രിൽ 6-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.

    • കപ്പലുകൾക്ക് കടന്നുപോകാൻ പാകത്തിൽ മധ്യഭാഗം മുകളിലേക്ക് ഉയർത്താൻ കഴിയുന്ന, ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് (Vertical-lift sea bridge) കടൽപാലമാണിത്.

    • ഈ അത്യാധുനിക റെയിൽപ്പാലത്തിന്റെ ആകെ നീളം 2.07 കിലോമീറ്റർ ആണ്.


    Related Questions:

    ഭോപാലിലെ ഹബീബ് ഗഞ്ച് റെയിൽവേ സ്റ്റേഷന് നൽകപ്പെട്ടിട്ടുള്ള പുതിയ പേര് എന്ത് ?
    Axis Bank and ______ collaborated to launch MyBiz, a premium business credit card,in September 2024?
    ഒളിംപിക്സിന്റെ ചരിത്രത്തിൽ ആദ്യമായി ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് സ്വർണ്ണമെഡൽ നേടിതന്ന കായികതാരം
    ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ സീറോ എമിഷൻ ഫീഡർ കണ്ടെയ്നർ വെസലിനുള്ള അന്താരാഷ്ട്ര ഓർഡർ ലഭിച്ച ഇന്ത്യയിലെ കപ്പൽ നിർമ്മാണശാല ഏതാണ് ?
    ഇന്ത്യയിൽ ആദ്യമായി യുനെസ്കോയുടെ സാഹിത്യനഗരപദവി സ്വന്തമാക്കിയ നഗരം :