Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി യുനെസ്കോയുടെ സാഹിത്യനഗരപദവി സ്വന്തമാക്കിയ നഗരം :

Aകോഴിക്കോട്

Bകൊൽക്കത്ത

Cചെന്നൈ

Dഡൽഹി

Answer:

A. കോഴിക്കോട്

Read Explanation:

  • യുനെസ്കോയുടെ സാഹിത്യനഗരപദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ നഗരം - കോഴിക്കോട്
  • 2023 ഒക്ടോബർ 31 നാണ് കോഴിക്കോട് സാഹിത്യ നഗരപദവി നേടിയത്
  • ഔദ്യോഗികമായി പ്രഖ്യാപിച്ചത് - 22 ജൂൺ 2024
  • ലോകത്തെ 54 -ാമത് സാഹിത്യ നഗരമാണ് കോഴിക്കോട്
  • കോഴിക്കോട് കോർപ്പറേഷന്റെ വജ്ര ജൂബിലി പുരസ്കാരം നേടിയ വ്യക്തി - എം . ടി . വാസുദേവൻ നായർ

Related Questions:

Who among the following was appointed as the Union Minister of Women and Child Development in June 2024?
' മാണിക ബത്ര ' താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
As of July 2022, under the "Nai Manzil Scheme of the Ministry of Minority Affairs, the participant will get non-residential integrated education and skill training programme for 9 to 12 months of which a minimum ________ months should be devoted to skill training?
In June 2024, which of the following politicians took oath as the Union Education Minister?
P. K. Mahanta was the Chief Minister of