Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

തന്നിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവന കണ്ടെത്തുക :

  1. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായത് 1922ൽ ആയിരുന്നു .
  2. 1935-36 കാലഘട്ടത്തിലാണ് മാവോയുടെ നേതൃത്വത്തിൽ ലോങ്ങ് മാർച്ച് സംഘടിപ്പിക്കപ്പെട്ടത്.
  3. മാവോയുടെ നേതൃത്വത്തിൽ ജനകീയ റിപ്പബ്ലിക് 1946 സ്ഥാപിതമായി
  4. മാവോ 1975-ലാണ് അന്തരിച്ചത്

    A3, 4 ശരി

    B2 മാത്രം ശരി

    C2 തെറ്റ്, 4 ശരി

    Dഎല്ലാം ശരി

    Answer:

    B. 2 മാത്രം ശരി

    Read Explanation:

    ശരിയായ പ്രസ്താവന:

    1935-36 കാലഘട്ടത്തിലാണ് മാവോയുടെ നേതൃത്വത്തിൽ ലോങ്ങ് മാർച്ച് സംഘടിപ്പിക്കപ്പെട്ടത്.

    മറ്റുള്ളവ തെറ്റാണ്:

    • ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായത് 1921-ൽ

    • ജനകീയ റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായത് 1949-ൽ

    • Mao Zedong അന്തരിച്ചത് 1976-ൽ ആണ്.


    Related Questions:

    താഴെ കൊടുത്തവയിൽ തെറ്റായ ജോടി ഏത് ?

    1. ഫ്രഞ്ച് വിപ്ലവം - ബാസ്റ്റൈലിൻറെ പതനം
    2. റൂസ്സോ - സാമൂഹ്യ കരാർ
    3. സൺയാറ്റ് സൺ - റഷ്യൻ വിപ്ലവം
    4. WTO -1995-ൽ സ്ഥാപിച്ചു
      പത്തൊൻപതാം നൂറ്റാണ്ടിൻ്റെ മധ്യംവരെ അന്താരാഷ്ട്രാ വിനിമയത്തിനുള്ള ഏക അംഗീകൃത തുറമുഖമായി ചൈനയിലെ ഏത് തുറമുഖമാണ് കണക്കാക്കപ്പെട്ടിരുന്നത് ?

      ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ ശരിയായ കാലഗണനാടിസ്ഥാനത്തിൽ ക്രമീകരിക്കുക :

      (i) ലോങ്ങ് മാർച്ച്

      (ii) ചൈനയിലെ റിപ്പബ്ലിക്കൻ വിപ്ലവം

      (iii) മഹത്തായ സാംസ്‌കാരിക വിപ്ലവം

      (iv) ജപ്പാന്റെ ചൈനാ ആക്രമണം

      ചൈനീസ് സംസ്കാരവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

      i) 1911-ൽ മാവോ സേതുങ്ങിന്റെ നേതൃത്വത്തിൽ ചൈനയിൽ ഒരു റിപ്പബ്ലിക് സ്ഥാപിച്ചു.
      ii) മാവോ സേതുങ്ങ് ആണ് ചൈനയിൽ മഹത്തായ സാംസ്കാരിക വിപ്ലവം ആവിഷ്കരിച്ചത്.
      iii) ദേശീയത, ജനാധിപത്യം, സോഷ്യലിസം എന്നിവയാണ് സൺ-യത്-സെന്നിന്റെ മൂന്നു തത്വങ്ങൾ.
      iv) സൺ-യത്-സെന്നിന്റെ ആശയങ്ങളാണ് കുമിങ് താങ് പാർട്ടിയുടെ ദർശനത്തിന്റെ അടിത്തറ.

      താഴെ കൊടുത്തിരിക്കുന്നവയിൽ ചൈനയിലെ ബോക്സർ കലാപവുമായി ബന്ധപ്പെട്ട വർഷം ഏത് ?