Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക.

  1. നർമ്മദ, താപ്തി ഇന്ത്യയുടെ കിഴക്കേട്ടൊഴുക്കുന്ന നദികളാണ്.
  2. 'നാഗാർജുന സാഗർ ഡാം' കൃഷ്ണ നദിക്ക് കുറുകെയാണ്.
  3. ബംഗാൾ ഉൾകടലിൽ പതിക്കുന്ന നദിയാണ് കാവേരി.

    Ai, ii ശരി

    Bഎല്ലാം ശരി

    Cii, iii ശരി

    Diii മാത്രം ശരി

    Answer:

    C. ii, iii ശരി

    Read Explanation:

    • നർമ്മദ, താപ്തി എന്നിവ ഇന്ത്യയുടെ പടിഞ്ഞാറോട്ടൊഴുകുന്ന (West-flowing) നദികളാണ്. ഇവ അറബിക്കടലിലാണ് പതിക്കുന്നത്.


    Related Questions:

    The river known as “Sorrow of Bihar”:
    __________ is the second largest peninsular river flowing towards the east :
    സർദാർ സരോവർ പദ്ധതി ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?
    സിന്ധു നദിയുടെ പോഷക നദി അല്ലാത്തത് ഏത്?
    യമുനാനദി ഗംഗയുമായി ചേരുന്നത് എവിടെ വെച്ചാണ് ?