Challenger App

No.1 PSC Learning App

1M+ Downloads
ഒഡിഷയിലെ കോരാപുട്ട് ജില്ലയിൽ നിന്നുത്ഭവിക്കുന്ന 'ടെൽനദി' ഏത് നദിയുടെ പോഷകനദി ആണ് ?

Aമഹാനദി

Bഗോദാവരി

Cലൂണി

Dകാവേരി

Answer:

A. മഹാനദി

Read Explanation:

• ടെൽ നദി ഒഡിഷയിലെ കോരാപുട്ട് ജില്ലയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. • ഈ നദി പ്രധാനമായും ഒഡിഷ സംസ്ഥാനത്തിലൂടെയാണ് ഒഴുകുന്നത്.


Related Questions:

ഇന്ത്യയിലെ ഏറ്റവും വേഗതയിൽ ഒഴുകുന്ന നദിയായ ടീസ്റ്റ (Teesta) ഏതെല്ലാം സംസ്ഥാനങ്ങളിലൂടെയാണ് ഒഴുകുന്നത് ?
ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ ഏക നദി ഏതാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഉപദ്വീപീയ നദികളിൽ പെടാത്തത് ഏത്?
പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി നിരകളിൽ ഉത്ഭവിക്കുന്ന നദി ?
ഹിരാക്കുഡ് നദീതടപദ്ധതിയുമായി ബന്ധപ്പെട്ട നദി ഏതാണ്?