താഴെ കാണിച്ചിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക.
- UNICEF-ന്റെ 8-ാമത് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസൽ ആണ്.
- ഐക്യരാഷ്ട്ര സംഘടന 2024-നെ 'ഒട്ടകങ്ങളുടെ' വർഷമായി പ്രഖ്യാപിച്ചു.
- “സ്ത്രീകളിൽ നിക്ഷേപിക്കുക പുരോഗതി ത്വരിതപ്പെടുത്തുക" എന്നതാണ് 2024-ലെ അന്താരാഷ്ട്ര വനിത ദിനത്തിന്റെ മുദ്രാവാക്യം
Aമൂന്ന് മാത്രം ശരി
Bരണ്ട് മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി



