Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

കേരളത്തിലെ ദേശീയോദ്യാനത്തെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.

  1. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ദേശീയോദ്യാനമാണ് സൈലന്റ് വാലി.
  2. ഏറ്റവും കൂടുതൽ ജൈവ വൈവിദ്ധ്യമുള്ള ദേശീയോദ്യാനമാണ് സൈലന്റ് വാലി.
  3. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ് ഇരവികുളം.
  4. വരയാടുകളുടെ സംരക്ഷണ കേന്ദ്രമാണ് ഇരവികുളം.

    Aiv മാത്രം ശരി

    Bഇവയൊന്നുമല്ല

    Ci, ii, iv ശരി

    Dii മാത്രം ശരി

    Answer:

    C. i, ii, iv ശരി

    Read Explanation:

    • ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ദേശീയോദ്യാനമാണ് സൈലന്റ് വാലി.
    • ഏറ്റവും കൂടുതൽ ജൈവ വൈവിദ്ധ്യമുള്ള ദേശീയോദ്യാനമാണ് സൈലന്റ് വാലി.
    • സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം - 1984
    • സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല - പാലക്കാട്
    • കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം - പാമ്പാടും ചോല ( 1.32 ച .കി . മീ )
    • കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം - ഇരവികുളം ദേശീയോദ്യാനം
    • വരയാടുകളുടെ സംരക്ഷണ കേന്ദ്രം - ഇരവികുളം ദേശീയോദ്യാനം

    കേരളത്തിലെ ദേശീയോദ്യാനങ്ങളും ജില്ലകളും

    • ഇരവിക്കുളം - ഇടുക്കി (1978 )
    • സൈലന്റ് വാലി - പാലക്കാട് (1984 )
    • ആനമുടിചോല - ഇടുക്കി (2003 )
    • മതികെട്ടാൻ ചോല - ഇടുക്കി (2003 )
    • പാമ്പാടും ചോല - ഇടുക്കി (2003 )

    Related Questions:

    പാലക്കാട് ജില്ലയിലെ നിത്യഹരിത വനം ?

    കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം

    കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏത് ?
    കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള ജില്ല :
    ആനമുടി ചോല ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക് ഏത് ?