Challenger App

No.1 PSC Learning App

1M+ Downloads
പാലക്കാട് ജില്ലയിലെ നിത്യഹരിത വനം ?

Aപറമ്പിക്കുളം

Bസൈലൻറ് വാലി

Cഇരവികുളം

Dകല്ലട

Answer:

B. സൈലൻറ് വാലി

Read Explanation:

• സൈലൻറ് വാലിയെ ദേശിയ ഉദ്യാനമായി പ്രഖ്യാപിച്ചത് -1984 നവംബർ 15 (ഇന്ദിരാ ഗാന്ധി) • സൈലൻറ് വാലി ദേശിയ ഉദ്യാനം ഉദ്ഘാടനം ചെയ്തത് -1985 സെപ്റ്റംബർ 7 (രാജീവ് ഗാന്ധി) • സൈരന്ധ്രി വനം എന്ന് അറിയപ്പെടുന്നത് - സൈലൻറ് വാലി


Related Questions:

സൈലൻറ് വാലി ദേശീയോദ്യാനം സംബന്ധിച്ച പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക

  1. വംശ നാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകളെ കാണപ്പെടുന്നു
  2. ചീവീടുകൾ അപൂർവ്വമായതുകൊണ്ടാണ് ഈ പ്രദേശത്തിന് നിശബ്ദതാഴ്വര എന്ന പേര് വന്നത്
  3. 1984 - ൽ നിലവിൽ വന്ന ഇത് മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്നു
    കേരളത്തിൽ സിംഹവാലൻ കുരങ്ങുകൾ സംരക്ഷിക്കപ്പെടുന്ന ദേശീയോദ്യാനം ?
    വരയാടുകളെ പ്രധാനമായും കാണുന്ന ദേശീയോദ്യാനം ഏതാണ് ?
    Which National park in Kerala is famous for the conservation of the endangered Lion-Tailed Macaque?

    i) ഇരവികുളം ii) പാമ്പാടുംചോല  iii) സൈലന്റ് വാലി iv) മതികെട്ടാൻ ചോല

    ഇവയിൽ വേറിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം.