Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഇന്ത്യയുടെ അതിർത്തി രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക

  1. ഏഴു രാജ്യങ്ങൾ ഇന്ത്യയുമായി അതിർത്തി പങ്കിടുന്നു
  2. ബംഗ്ലാദേശുമായി ഇന്ത്യ ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്നു
  3. അഫ്ഗാനിസ്ഥാനുമായി ഇന്ത്യ ഏറ്റവും കുറഞ്ഞ ദൂരം അതിർത്തി പങ്കിടുന്നു

    Aരണ്ടും മൂന്നും ശരി

    Bരണ്ട് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഒന്നും, മൂന്നും ശരി

    Answer:

    A. രണ്ടും മൂന്നും ശരി

    Read Explanation:

    • ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം - 9 • ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ - പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ചൈന, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, ശ്രീലങ്ക, മാലിദ്വീപ് • ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം - 7 • ഇന്ത്യയുമായി സമുദ്ര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ - ശ്രീലങ്ക, മാലിദ്വീപ്


    Related Questions:

    എത് അയൽരാജ്യവുമായാണ് ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്നത്?
    ഇന്ത്യയുമായി വടക്ക്പടിഞ്ഞാറ് അതിർത്തി പങ്കിടുന്ന രാജ്യം
    ഇന്ത്യ ഏറ്റവും അധികം അതിര് പങ്കിടുന്ന രാജ്യം :
    Boundary demarcation line between India and Pakistan is known as the :
    ഇന്ത്യയുടെയും ശ്രീലങ്കയുടെയും ഇടയിലുള്ള കടലിടുക്ക്