ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന എം. എസ്. ധോണിയുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക.
- 'ഐ. സി. സി വേൾഡ് കപ്പ്, '20 റ്റ്വൻഡി' വേൾഡ് കപ്പ്, ചാമ്പ്യൻസ് ട്രോഫി' എന്നീ മൂന്ന് മൽസരങ്ങളിലും വിജയം കൈവരിച്ച ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ.
- തന്റെ കരിയറിൽ 200 ടെസ്റ്റ് മാച്ച് കളിച്ച ആദ്യ ഇന്ത്യൻ താരം.
Ai, ii ശരി
Bഎല്ലാം ശരി
Ci തെറ്റ്, ii ശരി
Di മാത്രം ശരി