Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായ പദം കണ്ടുപിടിക്കുക

Aഅഭ്യസ്ഥ വിദ്യൻ

Bഅഭ്യസ്ത വിദ്യൻ

Cഅഭ്യസ്ഥ വിദ്യർ

Dഅബ്യസ്ത വിദ്യൻ

Answer:

B. അഭ്യസ്ത വിദ്യൻ

Read Explanation:

പദശുദ്ധി 

  • അഭ്യസ്ത വിദ്യൻ

  • അത്ഭുതം

  • അപഗ്രഥനം 

  • അപരാധം 

  • അസന്ദിഗ്ദ്ധം


Related Questions:

ശരിയായ പദമേത്?
ശരിയായ പദം എഴുതുക :
ശരിയായ പദം കണ്ടെത്തുക.
ശരിയായ പദനിര കണ്ടെത്തുക.
ശരിയായ പദം തിരഞ്ഞെടുക്കുക