Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഹീലിയത്തിന്റെ ഇലക്ട്രോണികവിന്യാസം കണ്ടെത്തുക .

A2s ^ 2

B1s ^ 2

C1s ^ 1 2s ^ 1

D1p ^ 2

Answer:

B. 1s ^ 2

Read Explanation:

  • ഹീലിയത്തിലെ രണ്ടാമത്തെ ഇലക്ട്രോണിനെയും 1s ഓർബിറ്റലിന് ഉൾക്കൊള്ളാനാകും. അതിനാൽ അതിന്റെ ക്രമീകരണം 1s ^ 2 ആണ്.


Related Questions:

ഗ്രീക്ക് പദമായ ആറ്റമോസ്‌ ൽ നിന്നാണ് ആറ്റം എന്ന പദം ഉണ്ടായത് .ആറ്റമോസ്‌ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം എന്ത് ?
n = 3, l = 0, 1, 2 ആണെങ്കിൽ എത്ര പരിക്രമണം സാധ്യമാകും?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. കാർബണിൻറ്റെ റേഡിയോ ആക്ടിവ് ഐസോടോപ്പ് - കാർബൺ 14
  2. ഹൈഡ്രജൻറെ ഐസോടോപ്പുകൾ -പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം
  3. ടിന്നിൻറെ ഐസോടോപ്പുകളുടെ എണ്ണം -20
  4. ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം - കാർബൺ
    താഴെ കൊടുത്തിരിക്കുന്ന ഇലക്ട്രോൺ വിന്യാസങ്ങളിൽ നിന്ന് തെറ്റായത് തെരഞെടുക്കുക
    ഒരു കാന്തികക്ഷേത്രത്തിൽ ഒരു ആറ്റത്തിന്റെ മൊത്തം കോണീയ ആക്കം കാന്തികക്ഷേത്രത്തിന്റെ ദിശയിൽ ഏത് അക്ഷരങ്ങളിലൂടെ മാത്രമേ ഓറിയന്റ് ചെയ്യപ്പെടുകയുള്ളൂ? (Spatial Quantization)