ഒരു ഗ്രാം ആറ്റം ഓക്സിജനിൽ അടങ്ങിയിട്ടുള്ള ഓക്സിജൻ ആറ്റങ്ങളുടെ എണ്ണമെത്ര ?
A1
B6.62 x 10²³
C6.022 x 10²³
D16
Answer:
A1
B6.62 x 10²³
C6.022 x 10²³
D16
Answer:
Related Questions:
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ബോർ ആറ്റം മാതൃകയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
1. ആറ്റത്തിൽ ന്യൂക്ലിയസിന് ചുറ്റും ഇലക്ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്ന വൃത്താകൃതിയിലുള്ള നിശ്ചിത പാതയെ ആറ്റത്തിന്റെ ഓർബിറ്റുകൾ എന്ന് പറയുന്നു
2. ഓരോ ഓർബിറ്റിനും ഒരു നിശ്ചിത ഊർജ്ജമുണ്ട്
3. ഒരു ആറ്റത്തിൽ, ആവശ്യമായ ഊർജ്ജം നേടിയെടുത്ത ഇലക്ട്രോണുകൾ താഴ്ന്ന ഊർജ്ജ നിലകളിൽ നിന്നും ഉയർന്ന ഊർജ്ജ നിലകളിലേക്ക് സഞ്ചരിക്കുന്നു. അതുപോലെ ഊർജ്ജം നഷ്ടപ്പെടുത്തിക്കൊണ്ട്, ഉയർന്ന ഊർജ്ജ നിലകളിൽ നിന്നും താഴ്ന്ന ഊർജ്ജ നിലകളിലേക്കും ഇലക്ട്രോൺ സഞ്ചരിക്കുന്നു.