Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'വൈരി' - സ്ത്രീലിംഗം കണ്ടെത്തുക.

Aവൈരിണി

Bവൈരാഗി

Cവൈരത്തി

Dവൈര

Answer:

A. വൈരിണി

Read Explanation:

  • ഉപാദ്ധ്യായൻ - ഉപാദ്ധ്യായി
  • ഉദാസീനൻ - ഉദാസീന
  • ഊരാളി - ഊരാട്ടി
  • ഉത്തമൻ - ഉത്തമ
  • എമ്പ്രാൻ - എമ്പ്രാട്ടി
  • ഏകാകി - ഏകാകിനി

Related Questions:

താഴെത്തന്നിരിക്കുന്നതിൽ സ്ത്രീലിംഗ പദമല്ലാത്തത് ഏത് ?
നേതാവ് എന്ന പദത്തിന്റെ സ്ത്രീലിംഗ ശബ്ദം?
‘വന്നാൻ' എന്ന ശബ്ദത്തിലെ ‘ആൻ’ പ്രത്യയം ഏതു ലിംഗ ശബ്ദത്തെ കുറിക്കുന്നു?
'സ്വാർഥൻ' എന്ന പദത്തിലെ പുല്ലിംഗ പ്രത്യയം :
ലേഖകൻ - സ്ത്രീലിംഗം എഴുതുക