Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ തന്നിരിക്കുന്നതിൽ നിന്ന് പുല്ലിംഗ ശബ്ദം കണ്ടെത്തി എഴുതുക ?

Aഅവൾ

Bമിടുക്കൻ

Cമകൾ

Dസമർത്ഥ

Answer:

B. മിടുക്കൻ

Read Explanation:

  • ആൺജാതിയെ അല്ലെങ്കിൽ ആൺനാമത്തെ കുറിക്കുന്നതാണ്‌ പുല്ലിംഗം 
  • ഉദാ: പുരുഷൻ, രാമൻ, രാജാവ്, കാള, പോത്ത്, ആൺകിളി, പണിക്കാരൻ,മകൻ, കൊമ്പനാന etc

Related Questions:

'സഖാവ്' എന്നതിൻ്റെ സ്ത്രീലിംഗം ഏത് ?
കവി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
ഈ പദത്തിന്റെ സ്ത്രീലിംഗം ഏതാണ്? “കവി”
‘വന്നാൻ' എന്ന ശബ്ദത്തിലെ ‘ആൻ’ പ്രത്യയം ഏതു ലിംഗ ശബ്ദത്തെ കുറിക്കുന്നു?
ലാഭേച്ഛയോടെയുള്ള വിലപേശൽ ഈ അർത്ഥം വരുന്ന ശൈലി ഏത് ?