Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക :

  1. ആശാഭവൻ - മാനസികാരോഗം ഭേദമായവരുടെ പനരധിവാസം ലക്ഷ്യം
  2. മഴവില്ല്- ട്രാൻസ് ജെൻഡർ സമൂഹത്തിനുവേണ്ടിയുള്ള സമഗ്ര പദ്ധതി
  3. പരിരക്ഷാ പദ്ധതി - ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള പദ്ധതിയാണ്
  4. 1986 സെപ്റ്റംബർ 9 - കേരള സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നിലവിൽ വന്നു

    Aഎല്ലാം തെറ്റ്

    Bi മാത്രം തെറ്റ്

    Cii, iv തെറ്റ്

    Div മാത്രം തെറ്റ്

    Answer:

    D. iv മാത്രം തെറ്റ്

    Read Explanation:

     കേരള സംസ്ഥാന സാമൂഹ്യനീതി വകുപ്പ്

    • ക്ഷേമരാഷ്ട്രം എന്ന സങ്കല്പത്തെ അടിസ്ഥാനമാക്കി രൂപീകൃതമായി 
    • സമൂഹത്തില്‍ അവശത അനുഭവിക്കുന്ന എല്ലാവര്‍ക്കും നീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ 1975 സെപ്റ്റംബര്‍ 9 മുതലാണ് സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പ് പ്രവര്‍ത്തനമാരംഭിച്ചത്.
    • വയോജനങ്ങള്‍, അംഗപരിമിതര്‍ , ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍, മുന്‍തടവുകാര്‍, തടവുകാര്‍, തുടങ്ങിയവര്‍ക്കുവേണ്ടി ക്ഷേമപ്രവര്‍ത്തനങ്ങളും സേവനങ്ങളും വകുപ്പിനുകീഴില്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നു.

    Related Questions:

    സാക്ഷാം പദ്ധതി ആരംഭിച്ച വർഷം
    താഴെ പറയുന്നവയിൽ ആർദ്രം പദ്ധതിയുടെ ലക്ഷ്യമല്ലാത്തത് ഏത് ?
    ആർദ്രം മിഷനെ സംബന്ധിച്ച് ഏത് പ്രസ്താവനയാണ് ശരിയല്ലാത്തത് ?

    താഴെപ്പറയുന്നവയിൽ ഏതാണ് കേരള സർക്കാർ ആരംഭിച്ച ആർദ്രം മിഷന്റെ പ്രധാന സവിശേഷതയല്ലാത്തത് ?

    1. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ വരെ പുനർനിർമ്മാണം
    2. ജനസൗഹൃദ ഔട്ട് പേഷ്യന്റ് സേവനങ്ങൾ
    3. പിന്നോക്ക ഗോത്ര വിഭാഗക്കാർക്ക് അടിസ്ഥാന ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക
    4. താലൂക്ക് ആശുപ്രതികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ.
      കേരളത്തിൽ മയക്കുമരുന്നിന്റെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ കേരളാ പോലീസ് 2026 ജൂൺ ഒന്നുമുതൽ നടപ്പിലാക്കാൻ തീരുമാനിച്ച പദ്ധതി ഏതാണെന്നു കണ്ടെത്തുക.