App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ നാടൻകളികളുടെ പ്രചാരണത്തിന് കായിക വകുപ്പ് ആരംഭിച്ച പദ്ധതി ?

Aകേരളഗ്രാമം

Bസൌഹൃദകൂട്ടം

Cനാടൻകളി

Dകളിത്തട്ട്

Answer:

D. കളിത്തട്ട്

Read Explanation:

  • കേരളത്തിലെനാടൻകളികളുടെപ്രചാരണത്തിന്കായികവകുപ്പ്ആരംഭിച്ചപദ്ധതി-കളിത്തട്ട്
  • കേരളത്തിലെ കായിക വകുപ്പ് മന്ത്രി -വി.അബ്ദുറഹ്മാൻ
  • ഭാവിയിലേക്കുള്ള മികച്ച അത്ലറ്റിക് താരങ്ങളെ കണ്ടെത്തി പരിശീലനം നൽകുന്നതിനായി കേരള കായിക വകുപ്പ് ആരംഭിച്ച പദ്ധതി -
    സ്പ്രിന്റ്
  • കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ - കായിക രംഗങ്ങളിലെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച പദ്ധതി ഏത്-
    ഹെൽത്തി കിഡ്സ്

Related Questions:

ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ 5 വർഷം കൊണ്ട് 20 ലക്ഷം പേർക്കു തൊഴിൽ ലക്ഷ്യമിട്ടുള്ള കേരള സർക്കാർ പദ്ധതി ?
കോളേജ് വിദ്യാർഥിനികൾക്ക് നേതൃത്വ പരിശീലനം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
മുതിർന്ന പൗരന്മാർക്ക് പുതിയ സംരംഭങ്ങൾ/വ്യവസായങ്ങൾ തുടങ്ങിയവ ആരംഭിക്കുന്നതിന് വേണ്ടി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ?
കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തത് ആര്?
സ്ത്രീകൾക്ക് സ്വതന്ത്രവും സുരക്ഷിതവുമായ വിനോദയാത്ര ഒരുക്കുന്നതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ല മിഷൻ നടപ്പിലാക്കുന്ന സംരംഭം ഏതാണ് ?