ഇന്ത്യയുടെ തീരപ്രദേശം സംബന്ധിച്ച പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക
- പടിഞ്ഞാറൻ തീരസമതലം അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിൽ
- പടിഞ്ഞാറൻ തീര സമതലത്തിൽ ഉൾപ്പെട്ടതാണ് കോറമണ്ടൽ തീരസമതലം
- സുന്ദരവനം മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കന്നതാണ് കിഴക്കൻ തീരസമതലം
Ai, ii എന്നിവ
Bഎല്ലാം
Ci, iii
Dii മാത്രം