Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയല്ലാത്തത് കണ്ടെത്തുക.

  1. റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെ.
  2. ഡെൽറ്റ രൂപീകരണം നടക്കുന്നു.
  3. കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു.
  4. താരതമ്യേന വീതി കൂടുതൽ.

    Aii, iv തെറ്റ്

    Bii മാത്രം തെറ്റ്

    Civ മാത്രം തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    A. ii, iv തെറ്റ്

    Read Explanation:

    • റാൻ ഓഫ് കച്ച് (ഗുജറാത്ത്) മുതൽ കന്യാകുമാരി (തമിഴ്നാട്) വരെ അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇന്ത്യൻ തീരദേശമാണ് പടിഞ്ഞാറൻ തീരസമതലം (Western Coastal Plain).

    • ഇത് താരതമ്യേന ഇടുങ്ങിയതും (Narrow), ഭ്രംശനം (Submergence) വഴി രൂപപ്പെട്ടതുമാണ്.

    • കായലുകളും (Backwaters / Kayals) അഴിമുഖങ്ങളും (Estuaries) കാണപ്പെടുന്ന തീരസമതലം മലബാർ തീരം (Malabar Coast) ഉൾപ്പെടുന്ന ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലമാണ്

    • ഇന്ത്യയുടെ കിഴക്കൻ തീരസമതലത്തിൽ (Eastern Coastal Plain) അറബിക്കടലിലേക്ക് പതിക്കുന്ന നദികളെ അപേക്ഷിച്ച് ബംഗാൾ ഉൾക്കടലിലേക്ക് (Bay of Bengal) പതിക്കുന്ന നദികളാണ് ഡെൽറ്റകൾ രൂപീകരിക്കുന്നത്.


    Related Questions:

    സിക്കിമിനെയും ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത് ?
    തെക്കേ ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?
    വടക്കു കിഴക്കൻ മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന തീരം ഏത് ?
    1998-ധനതത്വശാസ്ത്രത്തിന് നോബൽ സമ്മാനം നേടിയ ഇന്ത്യാക്കാരൻ ആര്?

    ഇന്ത്യയിൽ എല്ലായിടത്തും മഴയുടെ വിതരണം ഒരുപോലെയല്ല.ഇതിന് കാരണമാകുന്ന ഭൂമിശാസ്ത്ര ഘടകങ്ങൾ എന്തെല്ലാം?

    1.കാറ്റിൻറെ ദിശ

    2.ഇന്ത്യയുടെ സവിശേഷമായ ആകൃതി.

    3.പർവതങ്ങളുടെ കിടപ്പ്.

    4.കാറ്റിലെ ഈർപ്പത്തിന്റെ അളവ്.