App Logo

No.1 PSC Learning App

1M+ Downloads

ആൻഡമാൻ - നിക്കോബാർ ദ്വീപസമൂഹവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായത് കണ്ടെത്തുക.

  1. 1. അറബിക്കടലിലാണ് ദ്വീപസമൂഹം സ്ഥിതിചെയ്യുന്നത്.
  2. 2. ഏകദേശം 200 ദ്വീപുകൾ ഉൾപ്പെടുന്നതാണ് ആൻഡമാൻ.
  3. 3. പോർട്ട്‌ ബ്ലെയറാണ് ഈ ദ്വീപസമൂഹത്തിന്റെ തലസ്ഥാനം.
  4. 4.36 ദ്വീപുകൾ ഉൾപ്പെടുന്നതാണ് നിക്കോബാർ.

    A2, 3 ശരി

    B1, 2 ശരി

    C2 തെറ്റ്, 4 ശരി

    Dഇവയൊന്നുമല്ല

    Answer:

    A. 2, 3 ശരി

    Read Explanation:

    ആൻഡമാൻ നിക്കോബാർ

    • സ്ഥിതിചെയ്യുന്ന കടൽ : ബംഗാൾ ഉൾക്കടൽ
    • ദ്വീപുകളുടെ ഏകദേശം എണ്ണം : 200
    • നിക്കോബാർ ദ്വീപുകളുടെ എണ്ണം : 19
    • ഇന്ത്യയിലെ ഏക അഗ്നിപർവതം സ്ഥിതിചെയുന്ന ദ്വീപ് : ബാരൻ ദ്വീപ്
    • ബാരൻ ദ്വീപ് സ്ഥിതി ചെയ്യുന്ന സ്ഥലം : ആൻഡമാൻ
    • തലസ്ഥാനം : പോർട്ട്‌ ബ്ലെയർ
    • ഇന്ത്യയുടെ തെക്കേ അറ്റം : ഇന്ദിരാപോയിന്റ് ( നിക്കോബാർ ദ്വീപുകളുടെ തെക്കേയറ്റം )

    Related Questions:

    താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?

    1. അക്ഷാംശസ്ഥാനം
    2. ഭൂപ്രകൃതി 
    3. സമുദ്രസാമീപ്യം 
    4. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം 
      ബജ്‌റ, ജോവർ എന്നിവ ഏത് സംസ്ഥാനത്തിൻറെ പ്രധാന വിളകളാണ് ?
      കിഴക്കൻ മലനിരകൾ എന്നറിയപ്പെടുന്ന നിരകളേത് ?
      തെക്ക് പടിഞ്ഞാറൻ മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന തീരം ഏത് ?
      ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനമേത് ?