Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
5, 15 ഇവയുടെ lcm കണ്ടെത്തുക

A15

B5

C3

D1

Answer:

A. 15

Read Explanation:

പൊതുഗുണിതങ്ങളിൽ ഏറ്റവും ചെറുതാണ് lcm 5, 15 ഇവയുടെ പൊതുഗുണിതങ്ങൾ 15, 30, 45 ,...... എന്നിവയാണ് ഇതിൽ ഏറ്റവും ചെറിയ സംഖ്യ 15 ആണ് അതിനാൽ lcm (5,15) = 15 OR 5,15 ഇവയെ അഭാജ്യ സംഖ്യകൾ ഉപയോഗിച്ച് ഘടകക്രിയ ചെയ്യുമ്പോൾ ലഭിക്കുന്ന ഘടകങ്ങൾ 1, 3, 5 എന്നിവയാണ് ഈ ഘടകങ്ങളുടെ ഗുണനഫലം ആയിരിക്കും LCM അതിനാൽ lcm (5,15) = 15


Related Questions:

3,5,15 എന്നീ സംഖ്യകളുടെ ലസാഗു?
രണ്ടു സംഖ്യകൾ തമ്മിലുള്ള അംശബന്ധം 1:2 ഉം അവയുടെ ഉസാഘ 100 ഉം ആയാൽ സംഖ്യകൾ ഏവ?
രണ്ട് സംഖ്യകളുടെ L.C.M 864 ഉം അവയുടെ H.C.F 144 ഉം ആണ്. അക്കങ്ങളിൽ ഒന്ന് 288 ആണെങ്കിൽ മറ്റേ നമ്പർ:
രണ്ടു സംഖ്യകളുടെ ലസാഗു 300 ഉം ഉസാഘ 10 ഉം ആണ്. അവയിൽ ഒരു സംഖ്യ 60 ആണെങ്കിൽ മറ്റേ സംഖ്യ ഏതാണ്?
11, 13, 15, 17 എന്നിവകൊണ്ട് നിശ്ലേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?