Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന സംഖ്യകളുടെ മീഡിയൻ കാണുക 6.10, 6.18, 6.25, 6.20, 6.10, 6.20, 6.21, 6.15

A6.18

B6.17

C6.20

D6.19

Answer:

D. 6.19

Read Explanation:

സംഖ്യകളെ ആരോഹണക്രമത്തിൽ എഴുതിയ ശേഷം ഏറ്റവും മധ്യത്തിൽ വരുന്ന സംഖ്യ ആണ് ഇവിടെ 6.10, 6.10, 6.15, 6.18, 6.20, 6.20, 6.21, 6.25 ഇവിടെ മധ്യത്തിൽ 2 സംഖ്യകൾ ഉള്ളതിനാൽ മീഡിയൻ = (6.18 + 6.20)/2 = 12.38/2 = 6.19


Related Questions:

Z ഒരു മാനക നോർമൽ ചരവും , Y ഒരു n df ഉള്ള കൈ വർഗ ചരവുമായാൽ √nZ/√Y എന്നത് ____________ ചരമായിരിക്കും
ബാഗ് 1 ൽ 3 ചുവന്ന പന്തുകളും,4 കറുത്ത പന്തുകളും ഉണ്ട്. ബാഗ് 2 ൽ 5 ചുവന്ന പന്തുകളും, 6 കറുത്ത പന്തുകളുമുണ്ട്. ഒരു ബാഗിൽ നിന്നും ഒരു പന്ത് തിരഞ്ഞെടുക്കുന്നു. ഈ തിരഞ്ഞെടുത്ത പന്ത് ചുവന്നത് ആണെങ്കിൽ ആയത് ബാഗ് 2ൽ നിന്നും എടുത്തതാവാനുള്ള സാധ്യത?
Ram rolling a fair dice 30 times. What is the expected number of times that the dice will land on an odd number?
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകൃതമാത് എന്ന് ?
Find the range of numbers 8,6,5,2,1,10,16,19,22,26,25