Challenger App

No.1 PSC Learning App

1M+ Downloads
2,8,17,15,2,15,8,7,8 ഇവയുടെ മഹിതം (mode) കണ്ടെത്തുക

A2

B8

C15

D9.1

Answer:

B. 8

Read Explanation:

മഹിതം(mode) എന്നാൽ തന്നിരിക്കുന്ന സംഖ്യകളിൽ കൂടുതൽ തവണ ആവർത്തിക്കുന്ന സംഖ്യ ആണ് ഇവിടെ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന സംഖ്യ 8 ആണ്


Related Questions: