Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റയാനെ കണ്ടെത്തുക

Aഹെമറ്റൈറ്റ്

Bമാഗ്നറ്റൈറ്റ്

Cസൈഡറൈറ്റ്

Dക്രയോലൈറ്റ്

Answer:

D. ക്രയോലൈറ്റ്

Read Explanation:

  • ക്രയോലൈറ്റ് -അലൂമിനിയം ലോഹത്തിന്റെ അയിര്

  • ഹെമറ്റൈറ്റ്,മാഗ്നറ്റൈറ്റ്,സൈഡറൈറ്റ് - ഇരുമ്പ് ലോഹത്തിന്റെ അയിര്


Related Questions:

മണ്ണെണ്ണയിൽ സൂക്ഷിച്ചിരിക്കുന്ന ലോഹം?
പഞ്ചലോഹത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?

അലുമിനയുടെ വൈദ്യുത വിശ്ലേഷണത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ രാസസമവാക്യങ്ങൾ ശരിയായി നൽകിയിരിക്കുന്നവ ഏവ?

  1. Al2O3 → 2Al3+ + 3O2−
  2. Al3+ + 3e− → Al
  3. 2O2− → O2 + 4e−
  4. C + O2 → CO2
    പെട്രോളിൽ ആന്റി നോക്കിങ് ഏജന്റ് ആയി ചേർക്കുന്ന ലോഹം?
    അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളെ അറിയപ്പെടുന്ന പേര് എന്ത്?