App Logo

No.1 PSC Learning App

1M+ Downloads
ഒറ്റയാനെ കണ്ടെത്തുക .

Aപിണ്ഡം

Bവ്യാപ്തം

Cതാപനില

Dപ്രവൃത്തി

Answer:

D. പ്രവൃത്തി

Read Explanation:

അവസ്ഥാ ചരം

  • സിസ്റ്റത്തിന്റെ പ്രാരംഭ, അന്തിമ അവസ്ഥകളെ ആശ്രയിക്കുന്ന ചരങ്ങൾ. 

  • അവ പിന്തുടരുന്ന പാതയെ ആശ്രയിക്കുന്നില്ല. 

  • Eg: 

പിണ്ഡം , വ്യാപ്തം , താപനില , മർദ്ദം , ആന്തരികോർജ്ജം

പാത ചരം

  • പിന്തുടരുന്ന പാതയെ ആശ്രയിക്കുന്ന ചരങ്ങൾ.

  • Eg: 

താപം , പ്രവൃത്തി

 




Related Questions:

ഒരു പദാർത്ഥത്തിന്റെ താപനില എന്നത് അതിലെ തന്മാത്രകളുടെ ശരാശരി എത് ഊർജത്തിന്റെ അളവാണ് ?
ചൂടാകുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിൽ വികസിക്കുന്ന ലോഹസങ്കരം ഏത് ?
The temperature at which mercury shows superconductivity
ഒരു തമോവസ്തു 727 0C ലാണ്. അത് പുറപ്പെടുവിക്കുന്ന ഊർജ്ജം എന്തിനു ആനുപാതികമായിരിക്കും
ഒരു ഡിസ്ചാർജ് ലാമ്പിൽ നിന്നുള്ള പ്രകാശത്തിൻറെ നിറം _______ നെ ആശ്രയിച്ചിരിക്കുന്നു