ഒറ്റയാനെ കണ്ടെത്തുക :
Aചാറ്റ് GPT
Bജെമിനെ
Cക്ലോഡ്
Dജാവ
Answer:
D. ജാവ
Read Explanation:
ചാറ്റ് GPT (Chat GPT), ജെമിനൈ (Gemini), ക്ലോഡ് (Claude) എന്നിവ കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ AI ചാറ്റ്‌ബോട്ടുകളാണ്.
എന്നാൽ ജാവ (Java) എന്നത് സോഫ്റ്റ്‌വെയറുകളും ആപ്ലിക്കേഷനുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രോഗ്രാമിംഗ് ഭാഷയാണ്
