Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെപറയുന്നവയിൽ ഓപ്പൺ സോഴ്‌സ് ഓപറേറ്റിങ്ങ് സിസ്റ്റം ഏതാണ്?

Aലിനക്‌സ്

Bവിൻഡോസ്

Cമാക് ഓഎസ്

Dഇവയൊന്നുമല്ല

Answer:

A. ലിനക്‌സ്

Read Explanation:

• ആർക്കും സൗജന്യമായി ഉപയോഗിക്കാനും മാറ്റങ്ങൾ വരുത്താനും സാധിക്കുന്ന സോഫ്റ്റ്‌വെയറുകളെയാണ് ഓപ്പൺ സോഴ്‌സ് എന്ന് വിളിക്കുന്നത്. • വിൻഡോസ്, മാക് ഓഎസ് എന്നിവ പണം നൽകി വാങ്ങേണ്ട (Proprietary) സോഫ്റ്റ്‌വെയറുകളാണ്.


Related Questions:

കംമ്പ്യൂട്ടറുകളിൽ സോളിഡ് സ്റ്റേറ്റ് ഡിവൈസ് (SSD) ന്റെ ഉപയോഗം എന്ത്?
വ്യത്യസ്ത പ്രേട്ടോക്കോളുകൾ പിന്തുടരുന്ന രണ്ട് നെറ്റ് വർക്കുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിൻ്റെ പേര് എഴുതുക ?
IOT എന്നത്
-Who has developed the 'Touch System' in typing?
Title used with the name of a company in business letter?