വ്യഷ്ടി എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?Aഗര്‍ഹണീയംBവൃദ്ധിCസമഷ്ടിDവിഫലംAnswer: C. സമഷ്ടി Read Explanation: വിപരീതപദങ്ങൾ വിവൃതം x സംവൃതം വിരസം x സരസം വിരളം x ബഹുലം വാഗ്മി x വാചാലൻ വിയോഗം x സംയോഗം വികാസം x സങ്കോചം വിരക്തി x ആസക്തി Read more in App