സംഘടനം എന്ന പദത്തിന്റെ വിപരീതപദം ?AസംയോജനംBഘടനംCസമ്മേളനംDവിഘടനംAnswer: D. വിഘടനം Read Explanation: സംഘടനം X വിഘടനം സംഘടനം, സംയോജനം, എന്നീ രണ്ട് വാക്കുകളുടെയും അർത്ഥം കൂടിച്ചേരൽ എന്നാണ്.Read more in App