Challenger App

No.1 PSC Learning App

1M+ Downloads
പ്രോട്ടോസെൽ രൂപീകരണത്തി താഴെപ്പറയുന്നവയിൽ സാധ്യമായ ക്രമം കണ്ടെത്തുക :

Aഅജൈവവാതകം, അമിനോ അമ്ലങ്ങൾ, മാംസ്യം, മൈക്രോസ്ഫിയർ

Bഅജൈവവാതകം, ന്യൂക്ലിയോറ്റൈഡ്സ്, ന്യൂക്ലികാമ്ലങ്ങൾ, ജീനുകൾ

Cജലം, ലവണങ്ങൾ, മാംസ്യം, ഓക്സിജൻ

D(A) & (B)

Answer:

D. (A) & (B)

Read Explanation:

  • ഭൂമിയിൽ ആദ്യം ഉണ്ടായിരുന്ന അജൈവ വാതകങ്ങൾ.

  • ന്യൂക്ലിയോറ്റൈഡ്സ്: അജൈവ വാതകങ്ങളുടെയും രാസവസ്തുക്കളുടെയും സംയോജനം വഴി ന്യൂക്ലിയോറ്റൈഡ് ഉല്പന്നങ്ങൾ

  • ന്യൂക്ലിക് ആസിഡ്: ന്യൂക്ലിയോറ്റൈഡ്സ് സംയോജിച്ച് ന്യൂക്ലിക് ആസിഡുകൾ (ഡിഎൻഎ/ആർഎൻഎ) രൂപപ്പെടുന്നു.

  • ജീനുകൾ: ന്യൂക്ലിക് ആസിഡുകളുടെ ക്രമീകരണം കൊണ്ട് ജീനുകൾ രൂപപ്പെടുന്നു.


Related Questions:

നിയോഡാർവിനിസം ഏത് രണ്ട് പ്രധാന സിദ്ധാന്തങ്ങളെ സംയോജിപ്പിച്ചുകൊണ്ടാണ് പരിണാമത്തെക്കുറിച്ചുള്ള അറിവിനെ വികസിപ്പിച്ചത്?
"ദി ഒറിജിൻ ഓഫ് ലൈഫ്" എന്ന പുസ്തകത്തിൻറെ രചയിതാവ് ആര്?
ഭൂമിയിലെ ആദ്യത്തെ ജീവൻ വെള്ളത്തിലായിരുന്നു, തെളിവുകൾ സൂചിപ്പിക്കുന്നത് താഴെ പറയുന്നവയിലൊന്നിലാണ് ജീവൻ ഉത്ഭവിച്ചത്
Directional selection is also known as ______
Which scientist in his Recapitulation theory stated that “ontogeny recapitulates phylogeny”?