Challenger App

No.1 PSC Learning App

1M+ Downloads
"ആട് അറിയുമോ അങ്ങാടി വാണിഭം" ഈ പഴഞ്ചൊല്ലിൻ്റെ ആശയം എന്ത്?

Aആടിന് അങ്ങാടിയിലെ കച്ചവടത്തെക്കുറിച്ചറിയില്ല

Bകച്ചവടത്തെക്കുറിച്ച് അറിയാതെ അതിന് തുനിയരുത്

Cമണ്ടന്മാർക്ക് വിവരം കാണുകയില്ല

Dതാല്പര്യമില്ലാതെ എന്തെങ്കിലും ചെയ്യുക

Answer:

C. മണ്ടന്മാർക്ക് വിവരം കാണുകയില്ല

Read Explanation:

ചുറ്റും നടക്കുന്ന വലിയ കാര്യങ്ങളെക്കുറിച്ചോ സാഹചര്യങ്ങളെക്കുറിച്ചോ വിഡ്ഢികളായ ആളുകൾക്ക് ഒരു വിവരവും ഉണ്ടാകില്ല.


Related Questions:

കൂട്ടത്തിൽപ്പെടാത്ത ചൊല്ലേത്?
'Might is right' - സമാനമായ മലയാളത്തിലെ ചൊല്ല് ഏത്?
' Lion's share ' എന്നതിന് സമാനമായ മലയാള ശൈലി.
Make hay while the Sun shines.ഇതിനു സമാനമായി മലയാള ഭാഷയിലുള്ള ശൈലി ?
'സർപ്പന്യായം' എന്ന ശൈലിയുടെ അർത്ഥം തെരഞ്ഞെടുക്കുക